TY - BOOK AU - Gracy TI - KRAMAM: /ക്രമം SN - 9789370986725 U1 - A PY - 2025/// CY - Kottayam PB - DC Books KW - Novelukal N1 - വിചിത്രവും വിസ്മയകരവുമായ ഭാവനാസഞ്ചാരംകൊണ്ട് അത്യന്തം രസനീയമായ ഒരു പുരാണകഥയുടെ ഭാവസുന്ദരമായ പുനരാഖ്യാനമാണ് ക്രമം എന്ന നോവൽ. ക്രമരഹിതമായ നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തുക എന്ന സാഹിത്യധർമ്മമാണ് ഗ്രേസി ഈ രചനയിലൂടെ നിർവ്വഹിക്കുന്നതെന്ന് പ്രശസ്ത നിരൂപകൻ സജയ് കെ വി അവതാരികയിൽ രേഖപ്പെടുത്തുന്നു. കെ.പി. മുരളീധരന്റെ രേഖാചിത്രങ്ങൾ വായനയെ കിടയറ്റതാക്കുന്നു ER -