TY - BOOK AU - Parakkadavu, P K AU - Ambeeshkumar (ill.) TI - VERUKALUDE CHORA: /വേരുകളുടെ ചോര SN - 9789370987296 U1 - B PY - 2025/// CY - Kottayam PB - DC Books KW - Cherukatha KW - Kathakal KW - Kadhakal N1 - എഴുപതോളം മിനിക്കഥകളാണ് ഈ സമാഹാരത്തിൽ സമാഹരിച്ചിരിക്കുന്നത്. പരിമിതമായ വാക്കുകളിൽ പൂർണ്ണമായ ഒരു കഥ പറയുന്നു എന്നതാണ് മൈക്രോ ഫിക്ഷന്റെ പ്രത്യേകത. ലോകമെമ്പാടുമുള്ള യുവതലമുറ ഏറ്റവും കൂടുതൽ വായനയ്ക്കായി ആശ്രയിക്കുന്ന സാഹിത്യരൂപമായി ഇന്ന് മൈക്രോ ഫിക്ഷൻ മാറിയിട്ടുണ്ട്. ഡി സി ബുക്സ് പുറത്തിറക്കുന്ന മൈക്രോ ഫിക്ഷൻ പരമ്പരയിലെ ആദ്യ പുസ്തകമാണ് പി.കെ. പാറക്കടവിന്റെ വേരുകളുടെ ചോര. ER -