TY - BOOK AU - Girija Varier TI - VELLAKKOKKUKALKKUM PARAYANUND: / വെള്ളക്കൊക്കുകൾക്കും പറയാനുണ്ട് / ഗിരിജ വാര്യർ SN - 9789349726956 U1 - B PY - 2021////10/01 CY - Kannur PB - Kairali books KW - Cherukathakal N1 - ഗിരിജാവാര്യരുടെ ‘വെള്ളക്കൊക്കുകൾക്കും പറയാനുണ്ട്’ എന്ന ചെറുകഥാസമാഹാരം വായിച്ചപ്പോൾ തോന്നിയ അനുഭൂതി ഓഷോ പറഞ്ഞതുപോലെയാണ്. ഒന്നല്ല നിരവധിതവണ നാം ഈ പുസ്തകം വായിച്ചുപോകും. മികച്ച പുസ്തകങ്ങൾ ആത്മസുഹൃത്തുക്കൾ പോലെയാണ്. അത് നമുക്ക് വഴികാട്ടിയാവുന്നു. ചിലപ്പോഴത് സാന്ത്വനമാവുന്നു. ആപത്കാലഘട്ടത്തിൽ ബന്ധുക്കളെക്കാളും സഹായിയാകുന്ന ആത്മമിത്രത്തെപ്പോലെയാണ് ഉത്തമ ഗ്രന്ഥങ്ങൾ. ഗിരിജാവാര്യരുടെ കഥകൾ ഓരോന്നും ആത്മമിത്രത്തെപ്പോലെ നമ്മെ പരിചരിക്കുന്ന, സ്‌നേഹാർദ്രമായ ആത്മസുഹൃത്തിന്റെ നോട്ടം പോലെ ഹൃദ്യമാകുന്നു. -സുകുമാരൻ പെരിയച്ചൂർ ER -