ANJU KAKKAKAL / അഞ്ചു കാക്കകൾ / ഗിരിജ വാരിയർ
- 1
- Ernakulam Live Books 2022/08/01
- 95
അതാത് പ്രദേശങ്ങളിലെ ഭാഷകളെ വളരെ ആഴത്തിൽ മനസിലാക്കികൊണ്ട് ,അതിനുആനിയോജ്യമായ ഭാഷാപ്രയോഗങ്ങളിലൂടെ ,എന്നാൽ ലളിതമായ പദപ്രയോഗങ്ങളിലൂടെ നമ്മുടെ മനസിനെ സ്പർശിക്കുന്ന കഥാസന്ദർഭങ്ങളെയും കഥാപാത്രങ്ങളെയും വിവിധ വർണങ്ങളിൽ വരച്ചുകാട്ടുവാനുള്ള കഥാകാരിയുടെ രചനാപാടവം വിളിച്ചോതുന്ന പതിനഞ്ചു കഥകളുടെ സമാഹാരം .