TY - BOOK AU - Rakesh,P S TI - AA PHOTOYKKU PINNIL: / ആ ഫോട്ടോയ്ക്കു പിന്നിൽ... SN - 9789359621890 U1 - L PY - 2025////07/01 CY - Kozhikkode PB - Mathrubhumi Books KW - Jeevacharithram N1 - പറഞ്ഞറിയിക്കാനാവാത്ത ശക്തിയുണ്ടായിരുന്നു ആ ദൃശ്യത്തിന്. അവളുടെ ഭാവത്തിലെ അവ്യക്തതയായിരുന്നു ആ ചിത്രത്തിന്റെ സൗന്ദര്യം. ചിരിയല്ല, ദേഷ്യവുമല്ല. കൗതുകവും ജാഗ്രതയും കലരുന്ന ആ കണ്ണുകള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചെടുക്കുമെന്ന് എനിക്കുറപ്പായിരുന്നു. ഇതുതന്നെയാണ് ഞാന്‍ തേടിയ ചിത്രം എന്നു മനസ്സ് പറഞ്ഞു. -സ്റ്റീവ് മക്കറി സ്റ്റീവ് മക്കറിയുടെ ദ അഫ്ഗാന്‍ ഗേള്‍ എന്ന വിഖ്യാത ഫോട്ടോഗ്രാഫ് സൃഷ്ടിച്ച കോളിളക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പുസ്തകം. ഫോട്ടോഗ്രാഫറുടെയും അഫ്ഗാന്‍ പെണ്‍കുട്ടിയുടെയും തലവരമാറ്റിയ ആ ചിത്രത്തിനു പിന്നിലെ സംഭവങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു. ലോകത്താകമാനമുള്ള അഭയാര്‍ത്ഥികളുടെ ദുരിതത്തിന്റെ പ്രതീകമായ ഫോട്ടോഗ്രാഫിന്റെ ഉദ്വേഗഭരിതമായ കഥ ER -