<?xml version="1.0" encoding="UTF-8"?>
<mods xmlns:xsi="http://www.w3.org/2001/XMLSchema-instance" xmlns="http://www.loc.gov/mods/v3" version="3.1" xsi:schemaLocation="http://www.loc.gov/mods/v3 http://www.loc.gov/standards/mods/v3/mods-3-1.xsd">
  <titleInfo>
    <title>MT/NP : Irukarakalkku oru Akaasam</title>
    <subTitle>/ എം. ടി.എൻ.പി. ഇരുകരകൾക്ക് ഒരാകാശം</subTitle>
  </titleInfo>
  <name type="personal">
    <namePart>Hasiz Mohamad,N P</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <typeOfResource>text</typeOfResource>
  <originInfo>
    <place>
      <placeTerm type="text">Kozhikkode</placeTerm>
    </place>
    <publisher>Mathrubhumi Books</publisher>
    <dateIssued>2025/07/01</dateIssued>
    <edition>1</edition>
    <issuance>monographic</issuance>
  </originInfo>
  <language>
    <languageTerm authority="iso639-2b" type="code">eng</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">Mal</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">aya</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">lam</languageTerm>
  </language>
  <physicalDescription>
    <form authority="marcform">print</form>
    <extent/>
  </physicalDescription>
  <note type="statement of responsibility">/ ഹാഫിസ് മുഹമ്മദ് എൻ പി </note>
  <note>ഒരു ലേഖനമെഴുതിയാല്‍, ഒരു കഥയെഴുതിയാല്‍ എനിക്ക് എന്‍.പിയുടെ അഭിപ്രായമറിയണം എന്നത് ഒരു പ്രിയപ്പെട്ട സ്വകാര്യാഭിലാഷമാണ്. എന്‍.പിയെ ഞാന്‍ സ്‌നേഹപൂര്‍വ്വം ആരാധിക്കുന്നു.
-എം.ടി. വാസുദേവന്‍ നായര്‍
വാസൂ… മനസ്സില്‍ നന്മയുടെ തീപ്പൊരി കെടാതെ അരുമയോടെ സൂക്ഷിക്കുന്ന നിന്നെ മുപ്പതു കൊല്ലമായി എനിക്കറിയാം… പറയാറില്ല ഒന്നും പലപ്പോഴും. പറയേണ്ടതുമില്ല. നമുക്കിടയിലെ മൗനം വാചാലമാകുന്നത് അങ്ങനെയാണ്.
-എന്‍.പി. മുഹമ്മദ്
മഹാസൗഹൃദത്തിന്റെ ഒറ്റയാകാശത്തിനു കീഴില്‍ വായനയുടെ തൂക്കുപാലത്താല്‍ ബന്ധിതമായ രണ്ടു വന്‍കരകള്‍: എം.ടി. – എന്‍.പി.
മലയാളസാഹിത്യത്തിന്റെ ഏടുകളിലെത്തന്നെ ഏറ്റവും ഉന്നതമായ സൗഹൃദത്തിന്റെ ആഖ്യാനം. ആ സൗഹൃദത്തെ ഏറ്റവും അടുത്തുനിന്നുകണ്ട എന്‍.പി. ഹാഫിസ് മുഹമ്മദിലൂടെ. മലയാളത്തിന്റെ പ്രിയപ്പെട്ട രണ്ട് എഴുത്തുകാരുടെ ആത്മബന്ധത്തിന്റെ രേഖ</note>
  <subject>
    <topic>Jeevacharithram</topic>
  </subject>
  <classification authority="ddc">L HAF/MT</classification>
  <identifier type="isbn">ഹാഫിസ് മുഹമ്മദ് എൻ പി </identifier>
  <identifier type="stock number"/>
  <recordInfo>
    <recordCreationDate encoding="marc">250901</recordCreationDate>
  </recordInfo>
</mods>
