Sanu,M K

MAHAKAVI ULLOOR : Sahithyacharithrathile Bhasura Nakshathram / മഹാകവി ഉള്ളൂർ- സാഹിത്യചരിത്രത്തിലെ ഭാസുരനക്ഷത്രം / എം കെ സാനു , ടി എസ് ജോയ് - 1 - Kozhikkode Mathrubhumi Books 2025/08/01 - 141

മഹാകവി ഉള്ളൂരിന്റെ ജീവിതത്തെയും കൃതികളെയും കുറിച്ചുള്ള പഠനം. മലയാള സാഹിത്യത്തിന്റെയും ഭാഷയുടെയും ചരിത്രകാരനായ, ജീവിതാവസാനംവരെ കര്‍മ്മനിരതനായിരുന്ന ഉള്ളൂരിന്റെ കൃതികളെ വിശകലനം ചെയ്യുന്ന ഈ പുസ്തകം സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ വഴികാട്ടുന്നു.

മഹാകവി ഉള്ളൂരിന്റെ ജീവിതവും സാഹിത്യസംഭാവനകളും പഠനവിധേയമാക്കുന്ന പുസ്തകം

9789359626833

Purchased Mathrubhumi Books,Kaloor


Jeevacharithram

L / SAN/MA