Kurup, R S

VEEDOZHINHAVARUDE VEVU /വീടൊഴിഞ്ഞവരുടെ വേവ് /കുറുപ്പ്, ആർ എസ് - 1 - New Delhi Indus Scrolls Bhasha 2025 - 258

എൻ.വി. യുടെ കുടിയൊഴിക്കൽ അവതാരിക, അഴിക്കോടിന്റെ സീതാകാവ്യം, എം.എൻ. വിജയൻ്റെ മാമ്പഴ നിരൂപണം, കെ.പി. അപ്പന്റെ തിരസ്‌കാരം ഇവയുടെ വിമർശങ്ങളും ഒപ്പം സുഗത കുമാരി, ഒ. എൻ. വി, അയ്യപ്പപ്പണിക്കർ, കടമ്മനിട്ട, വി.ആർ. രാമകൃഷ്‌ണൻ എന്നിവരുടെ കവിതകളെക്കുറിച്ചും സാറാ ജോസഫ്, കെ.ആർ. മീര, സുഭാഷ് ചന്ദ്രൻ, പി.എഫ്. മാത്യൂസ്, മാധവിക്കുട്ടി ഇവരുടെ കഥകളെക്കുറിച്ചും ശ്രീകുമാരൻ തമ്പി, എസ്. രമേശൻ നായർ എന്നിവരുടെ ചലച്ചിത്ര ഗാനങ്ങളെക്കുറിച്ചും ഭാസൻ, ടി എം എബ്രഹാം, മഹേഷ്, എൽ കുഞ്ചുവാർ എന്നിവരുടെ നാടകങ്ങളെക്കുറിച്ചും കെ.ജി. പൗലോസ്, റോമിള താപ്പർ, സുബ്രഹ്മണ്യൻ കുറ്റിക്കോൽ എന്നിവരുടെ ലേഖനങ്ങളെക്കുറിച്ചും ഉള്ള വിമർശനാത്മക പഠനങ്ങളും ആണ് ഈ പുസ്‌തകത്തിന്റെ ഉള്ളടക്കം.

9788197363139

Purchased Amazon.in


Padanangal

G / KUR/VE