KURE ARIVUKAL, ANUBHOOTHIKAL, ANUBHAVANGAL /കുറെ അറിവുകൾ, അനുഭവങ്ങൾ, അനുഭവങ്ങൾ
/കെ.രാജശേഖരൻ നായർ
- 1
- Kottayam DC Books 2025
- 224
ന്യൂറോളജി എന്ന ചികിത്സാശാഖയെ മുന്‍നിര്‍ത്തി തന്റെ അനുഭവങ്ങളും അനുഭൂതികളുംഅറിവുകളും ഒരു ഡോക്ടര്‍ വിവരിക്കുമ്പോള്‍ അത് വായനക്കാരനെ മനുഷ്യാവസ്ഥയുടെ ഇരുണ്ട ഭൂഖണ്ഡങ്ങളിലേക്ക് കൊണ്ടുപോകുന്ന മികച്ച സാഹിത്യ സൃഷ്ടികളെപ്പോലെ വിസ്മയിപ്പിക്കുന്നു. എഴുത്തിന്റെ കൈപ്പുണ്യവും ചികിത്സകന്റെ കൈപ്പുണ്യവും അറിവിന്റെ ജന്മാന്തരസുകൃതവുമുള്ള ഒരാള്‍ക്കുമാത്രം സാധ്യമാകുന്ന അക്ഷരവിസ്മയം.
9788126450060
Purchased Current Books, Convent Junction, Market Road, Ernakulam