THEMMADIKKUZHY /തെമ്മാടിക്കുഴി
/മധുശങ്കർ മീനാക്ഷി
- 1
- Kottayam DC Books 2025
- 158
സവിശേഷമായൊരു ഭാഷാപൂമുഖത്തോ വരേണ്യരുടെ പെരുമാറ്റസ്ഥലത്തോ നിന്ന് നട്ടംതിരിയുന്ന കഥകളുടെ കാലം കഴിഞ്ഞു. ഡയസ്പോറയുടെ സ്ഥലം, കഥയിലായാൽപ്പോലും ഒരാളെ, അല്ലെങ്കിൽ ഒരു ജീവിതസന്ദർഭത്തെ രണ്ടുവട്ടം ഒരേപോലെ കണ്ടുമുട്ടുന്നില്ല. അഴിമുഖത്ത് കൂടിച്ചേരുന്ന പുഴയും കടലും പോലെ, സങ്കീർണ്ണമായ മനുഷ്യ ബന്ധങ്ങൾക്ക് എളുപ്പത്തിൽ കടന്നുകയറി സമവായത്തിലെത്താൻ കഴിയുകയുമില്ല. ഇങ്ങനെയുള്ള കുറേ മനുഷ്യരെയും അവരുടെ അപരിചിത ജീവിത സ്ഥിതിസാഹചര്യങ്ങളെയും മധുശങ്കറിന്റെ ഈ കഥകളിൽ നാം കണ്ടുമുട്ടുന്നു.
9789370987777
Purchased Current Books, Convent Junction, Market Road, Ernakulam