TY - BOOK AU - Mini, P C TI - UJJAYINIYILE GAAYIKA: /ഉജ്ജയിനിയിലെ ഗായിക SN - 9789370986824 U1 - B PY - 2025/// CY - Kottayam PB - DC Books KW - Cherukathakal KW - Cherukadhakal N1 - ഏഴു തലമുറയിലെ മൂത്തുവിളഞ്ഞ ആൺതരികളെയെല്ലാം ആക്രമിച്ചുകൊല്ലുന്ന ഒരു കാട്ടുപന്നിയുണ്ടെന്ന വിചിത്രമായ പാതിരാസ്വപ്നത്തെ ആവിഷ്കരിച്ച “തേറ്റ’യും ഉജ്ജയിനിയുടെ പ്രാചീന സൗന്ദര്യത്തിൽ പ്രചോദിതയായി എഴുതിയ ’ഉജ്ജയിനിയിലെ ഗായിക’ ഉൾപ്പെടെ ചരിത്രത്തിന്റെയും ആധുനിക നഗരജീവിതത്തിന്റെയും കാണാപ്പുറങ്ങളിലൂടെ സഞ്ചരിക്കുന്ന കഥകളുടെ സമാഹാരം ER -