TY - BOOK AU - Sreekumar, K TI - M. T. VASUDEVAN NAIR: /എം. ടി. വാസുദേവൻ നായർ SN - 9789359622750 U1 - L PY - 2025/// CY - Kozhikode PB - Mathrubhumi Books KW - Jeevacharithram N1 - എംടിയുമായി മാസങ്ങളോളം സംസാരിച്ചും വസ്തുതകള്‍ ശേഖരിച്ചും രചിച്ച ഈ ജീവചരിത്രത്തില്‍ അദ്ദേഹത്തിന്റെ സര്‍ഗാത്മകജീവിതത്തിന്റെ സംഭവബഹുലമായ ഏടുകളാണുള്ളത്. കഥാകാരന്‍, നോവലിസ്റ്റ്, നാടക-ചലച്ചിത്രകാരന്‍, പത്രാധിപര്‍, പ്രഭാഷകന്‍, സാഹിത്യ-സാംസ്‌കാരിക സംഘാടകന്‍ എന്നീ നിലകളിലെല്ലാമുള്ള എംടിയുടെ സംഭാവനകളും പങ്കാളിത്തവും പുസ്തകത്തില്‍ വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ വൈയക്തികജീവിതവും അറിയപ്പെടാത്ത കര്‍മമണ്ഡലങ്ങളും. പുസ്തകത്തിന്റെ ഭാഗമാണ്. ഇരുനൂറിലേറെവരുന്ന അപൂര്‍വചിത്രങ്ങളും രേഖകളും പുസ്തകത്തിന്റെ ആധികാരികത വര്‍ധിപ്പിക്കുന്നു. 25 അധ്യായങ്ങളിലായാണ് എംടിയെന്ന ബഹുമുഖപ്രതിഭയുടെ ജീവിതചക്രം പൂര്‍ണമാകുന്നത്. ER -