Sreekumar, K

M. T. VASUDEVAN NAIR /എം. ടി. വാസുദേവൻ നായർ /ശ്രീകുമാർ, കെ - 1 - Kozhikode Mathrubhumi Books 2025 - 1008

എംടിയുമായി മാസങ്ങളോളം സംസാരിച്ചും വസ്തുതകള്‍ ശേഖരിച്ചും രചിച്ച ഈ ജീവചരിത്രത്തില്‍ അദ്ദേഹത്തിന്റെ സര്‍ഗാത്മകജീവിതത്തിന്റെ സംഭവബഹുലമായ ഏടുകളാണുള്ളത്.
കഥാകാരന്‍, നോവലിസ്റ്റ്, നാടക-ചലച്ചിത്രകാരന്‍, പത്രാധിപര്‍, പ്രഭാഷകന്‍, സാഹിത്യ-സാംസ്‌കാരിക സംഘാടകന്‍ എന്നീ നിലകളിലെല്ലാമുള്ള എംടിയുടെ സംഭാവനകളും പങ്കാളിത്തവും പുസ്തകത്തില്‍ വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ വൈയക്തികജീവിതവും അറിയപ്പെടാത്ത കര്‍മമണ്ഡലങ്ങളും.
പുസ്തകത്തിന്റെ ഭാഗമാണ്. ഇരുനൂറിലേറെവരുന്ന അപൂര്‍വചിത്രങ്ങളും രേഖകളും പുസ്തകത്തിന്റെ ആധികാരികത വര്‍ധിപ്പിക്കുന്നു. 25 അധ്യായങ്ങളിലായാണ് എംടിയെന്ന ബഹുമുഖപ്രതിഭയുടെ ജീവിതചക്രം പൂര്‍ണമാകുന്നത്.




9789359622750

Purchased Mathrubhumi Books, Kaloor


Jeevacharithram

L / SRE/MT