@book{196148,
	author = {Sreekumar, K },
	title = {M. T. VASUDEVAN NAIR},
	publisher = {Mathrubhumi Books},
	year = {2025},
	address = {Kozhikode},
	edition = {1},
	note = {എംടിയുമായി മാസങ്ങളോളം സംസാരിച്ചും വസ്തുതകള്‍ ശേഖരിച്ചും രചിച്ച ഈ ജീവചരിത്രത്തില്‍ അദ്ദേഹത്തിന്റെ സര്‍ഗാത്മകജീവിതത്തിന്റെ സംഭവബഹുലമായ ഏടുകളാണുള്ളത്. 
കഥാകാരന്‍, നോവലിസ്റ്റ്, നാടക-ചലച്ചിത്രകാരന്‍, പത്രാധിപര്‍, പ്രഭാഷകന്‍, സാഹിത്യ-സാംസ്‌കാരിക സംഘാടകന്‍ എന്നീ നിലകളിലെല്ലാമുള്ള എംടിയുടെ സംഭാവനകളും പങ്കാളിത്തവും പുസ്തകത്തില്‍ വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ വൈയക്തികജീവിതവും അറിയപ്പെടാത്ത കര്‍മമണ്ഡലങ്ങളും.
പുസ്തകത്തിന്റെ ഭാഗമാണ്. ഇരുനൂറിലേറെവരുന്ന അപൂര്‍വചിത്രങ്ങളും രേഖകളും പുസ്തകത്തിന്റെ ആധികാരികത വര്‍ധിപ്പിക്കുന്നു. 25 അധ്യായങ്ങളിലായാണ് എംടിയെന്ന ബഹുമുഖപ്രതിഭയുടെ ജീവിതചക്രം പൂര്‍ണമാകുന്നത്.


}
}
