@book{196143,
	author = {Gayathri, T P},
	title = {KOLUNTH : Oru Pensamarathinte Athmabhashanam},
	publisher = {Olive Books},
	year = {2025},
	address = {Kozhikode},
	edition = {2},
	note = {ഒരിക്കലുമവസാനിക്കാത്ത സമരമുഖത്തേക്കാണ്മൂന്നാറിലെ തോട്ടം തൊഴിലാളികൾ ജനിച്ചുവീഴുന്നത്.
വേദനയും നിരാശയും തിരസ്കാരവും വേർപാടുകളുംനിറഞ്ഞതാണ് അതിജീവനത്തിന്റെ ഓരോ നിമിഷവും.
പ്രജയെന്നോ പൗരസമൂഹമെന്നോ പറയാനാവാത്ത ,ഈ മണ്ണിന്റെ മക്കളായിരുന്നിട്ടും ഒരു പിടി മണ്ണ്
സ്വന്തമല്ലാത്ത ജനത .അവരിലൊരാളുടെജീവിത കഥയാണിത് .അതിനാൽ ഇത് ഗോമതിയുടെ
മാത്രം ആത്മകതയല്ല.മൂന്നാറിലെപെൺജീവനത്തിന്റെ ആത്മചരിത്രമാണ് .}
}
