Nithin Bose

KERALA JUNCTION /കേരള ജംഗ്ഷൻ /നിതിൻ ബോസ് - 1 - K'Zero 2025 - 73

മലയാളത്തിലെ പതിവ് പ്രണയങ്ങളിൽ നിന്നും മാറി വിമർശനാത്മകവും അപൂർവ്വവുമായ '2 ലിപ്സ്' എഴുതിയ നിതിന്റെ ചെറുകഥ സമാഹാരം. ജീവിതത്തിൻറെ വിവിധ അർത്ഥ തലങ്ങളിലൂടെ വായനക്കാർക്ക് സുപരിചിതമായ ചില കഥാപാത്രങ്ങളുടെ അനുഭവങ്ങളാണ് ഇതിൽ ഓരോന്നും. മനുഷ്യമനസ്സുകളുടെ നേർക്കാഴ്ചകളുടെ തുറന്നെഴുത്താണ് കേരള ജംഗ്ഷൻ . എപ്പോഴൊക്കെയോ എഴുത്തുകാരന്റെ ഉള്ളിൽ കടന്നു കൂടിയ പ്രമേയങ്ങൾ കഥാപാത്രങ്ങളായും പിന്നീട് കഥകളായും രൂപാന്തരപ്പെടുന്നു.

9788198242235

Purchased Mathrubhumi Books, Kaloor


Kathakal
Kadhakal

B / NIT/KE