TY - BOOK AU - Kutty, E K AU - Suresh Neerad TI - ISROYILE KUTTYKKALAM: /ISRO യിലെ കുട്ടിക്കാലം SN - 9789359627519 U1 - L PY - 2025/// CY - Kozhikode PB - Mathrubhumi Books KW - ISRO KW - Atmakatha KW - Athmakadha N1 - ‘അതേ, നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍’ എന്നു പറഞ്ഞപോലെ നമുക്കുമാകാം സയന്‍സിന്റെ മുന്‍നിരയില്‍ സ്ഥാനം! ഈ നാടിനുമാകാം പുരോഗതി! അതൊക്കെ സാധിക്കാനുള്ള മഹാബുദ്ധിവിഭവം ഇതാ ഇവിടെത്തന്നെയുണ്ട്. ഇതു പറയുന്നത് ഞാനല്ല, കുട്ടി സാറാണ്. എന്നുവെച്ചാല്‍ മോഡേണ്‍ സയന്‍സിന്റെ പ്രമുഖതുറയായ ബഹിരാകാശവേദിയില്‍ പുതുവഴിയുടെ മാതൃക കാട്ടാന്‍ സഹായിച്ച പ്രതിഭാധനരില്‍ ഒരാള്‍. -സി. രാധാകൃഷ്ണന്‍ മൂന്നു പതിറ്റാണ്ടോളം ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ സേവനമനുഷ്ഠിച്ച ഇ.കെ. കുട്ടിയുടെ ആത്മകഥ ER -