Neena Attingal

GASAL /ഗസൽ നീന ആറ്റിങ്ങൽ - 1 - K'Zero 2024 - 101

പ്രമേയസ്വീകരണത്തിലും പരിചരണത്തിലും ഒതുക്കത്തിലും മുഴക്കങ്ങൾ സൃഷ്ടിക്കുന്നതിലും ഭാഷയുടെ സമുചിത സാന്ദ്രതയിലും നിയന്ത്രണത്തിലും നീന ആറ്റിങ്ങൽ മലയാളക്ധാലോകത്തു തനിക്കവകാശപ്പെട്ട ഇരിപ്പിടം സ്വന്തമാക്കുക തന്നെ ചെയ്യും, അധികകാലം ആവശ്യമില്ല ആ സ്ഥാനാരോഹണത്തിന് എന്ന്കൂടി ഭവിഷ്യ ദർശനം നടത്താൻഞാൻ ധൈര്യപ്പെടുന്നു. ഈകഥാസമാഹാരം ഒരു കഥാകാരിയുടെവാഗ്ദാനം ചെയ്യപ്പെട്ട ജൈത്രയാത്രയുടെ നാന്ദിയാണെന്നും ഞാൻ വിശ്വസിക്കുന്നു
. കെ. ജയകുമാർ
യാഥാർത്ഥ്യത്തിന്റെ നേരറിവുകൾ നൽകുന്ന നടുക്കങ്ങളിൽ ഒറ്റപ്പെട്ടുപോവുന്ന പെൺനസ്സുകളുടെ പ്രതിഫലനം ഗസൽ എന്ന കഥയിൽ കാണാം മനോഹരമായ ഒരു ഗസൽ കേൾക്കുന്നത് പോലെ തന്നെയാണ് നമ്മൾ ഗസൽ എന്ന കഥയും വായിച്ചു തീർക്കുക.

9788197225338

Purchased Mathrubhumi Books, Kaloor


Kathakal
Kadhakal

B / NEE/GA