MADATHIL VITTAVAL MADAM VITTAVAL /മഠത്തില്‍ വിട്ടവള്‍ മഠം വിട്ടവള്‍
/മരിയ റോസാ
- 2
- Kottayam DC Books 2025
- 143
സത്യസന്ധവും തന്റേടമുള്ളതുമായ തുറന്നെഴുത്താണ് മഠത്തിൽ വിട്ടവൾ മഠം വിട്ടവൾ എന്ന പുസ്തകത്തിന്റെ പ്രത്യേകത. ഒരു മുൻകന്യാസ്ത്രീയുടെ ആത്മകഥ. ആദ്ധ്യാത്മികാനുഭവങ്ങളും ലൈംഗികനിമിഷങ്ങളും ജീവിതസംഘർഷങ്ങളും അതിഭാവുകത്വമില്ലാതെ വളരെ കൃത്യതയോടെ പറഞ്ഞിരിക്കുന്നു.
9789364875202
Purchased Current Books, Convent Junction, Market Road, Ernakulam