TY - BOOK AU - Shinas, A M TI - MGS CHARITHRATHILUM JEEVITHATHILUM: /എം ജി എസ് ചരിത്രത്തിലും ജീവിതത്തിലും SN - 9789393016713 U1 - G PY - 2022/// CY - Kozhikode PB - Olive Publications KW - M. G. S. Narayanan KW - Lekhanangal KW - Abhimugham N1 - കേരള ചരിത്രം എന്ന വിജ്ഞാനരൂപം ഉൽപാദിപ്പിച്ച ചരിത്രകാരനാണ് എം ജി എസ്. ചരിത്രപഠനം എം ജി എസ്സിന് മുൻപും പിൻപും വെവ്വേറെ തരത്തിൽ ആയിരുന്നു. എം ജി എസ്സുമായി ചരിത്രാധ്യാപകൻ എ എം ഷിനാസ് നടത്തിയ അഭിമുഖങ്ങളുടെയും അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനങ്ങളുടെയും സമാഹാരം ചരിത്രപ്രമാണങ്ങളെക്കുറിച്ചുള്ള എം ജി എസ്സിന്റെ അറിവും സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരിചയവും വേവലാതികളും പങ്കുവെക്കുന്ന പുസ്തകം ER -