@book{195995,
	author = {Shinas, A M },
	title = {MGS CHARITHRATHILUM JEEVITHATHILUM},
	publisher = {Olive Publications},
	year = {2022},
	address = {Kozhikode},
	edition = {1},
	note = {കേരള ചരിത്രം എന്ന വിജ്ഞാനരൂപം ഉൽപാദിപ്പിച്ച ചരിത്രകാരനാണ് എം ജി എസ്. ചരിത്രപഠനം എം ജി എസ്സിന് മുൻപും പിൻപും വെവ്വേറെ തരത്തിൽ ആയിരുന്നു. എം ജി എസ്സുമായി ചരിത്രാധ്യാപകൻ എ എം ഷിനാസ് നടത്തിയ അഭിമുഖങ്ങളുടെയും അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനങ്ങളുടെയും സമാഹാരം ചരിത്രപ്രമാണങ്ങളെക്കുറിച്ചുള്ള എം ജി എസ്സിന്റെ അറിവും സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരിചയവും വേവലാതികളും പങ്കുവെക്കുന്ന പുസ്തകം.}
}
