Jalaja Padman NAGALAMBIKA /നാഗലാംബിക /ജലജ പദ്മൻ - 1 - Kozhikode Haritham Books 2025 - 306 തലമുറകളുടെ കഥ പറയുന്ന നോവലാണ് ജലജ പദ്‌മന്റെ ’നാഗലാംബിക.’ നാഗങ്ങളും സർപ്പക്കാവും കൂട്ടുകുടുംബവും തറവാട്‌ജീവിതവും ഇഴകലരുന്ന ’നാഗലാംബിക’ മലയാളത്തിലെ മികച്ച പാരിസ്ഥിതിക നോവൽകൂടിയായി മാറുന്നുണ്ട്. ISBN: 9789348372628 Source: Purchased Haritham Books, Kozhikode Subjects--Topical Terms: Novelukal Dewey Class. No.: A / JAL/NA