MANUSHYA PUTHRANAYA YESHU /മനുഷ്യപുത്രനായ യേശു
/ഖലീല്‍ ജിബ്രാന്‍
- 3
- Kottayam DC Books 2025
- 179
മനുഷ്യപുത്രനായ യേശു എന്ന കൃതി ഈശ്വരനായ യേശുവിനെയല്ല. മനുഷ്യന്റെ പുത്രനായ യാഥാര്‍ത്ഥത്തിലുള്ള യേശുവിനെ അവതരിപ്പിക്കാനുള്ള ശ്രമമാണ്. വേദപുസ്തകത്തില്‍ കണ്ടുശീലിച്ച സൗമൃതമാത്രമുള്ള രക്ഷകനല്ല കരുത്തു സൗന്ദര്യവും എല്ലാമുള്ള തികഞ്ഞ മനുഷ്യനാണ് ജിബ്രാന്റെ യേശു.
9788126409433
Purchased Current Books, Convent Junction, Market Road, Ernakulam