വിജയകരമായ ജീവിതം അന്വേഷിച്ച് പുറപ്പെടുന്ന ഇക്കാലത്തെ യുവമനസ്സുകളിലെ വൈരുദ്ധ്യങ്ങളും സംഘർഷവും സംത്രാസവും മുന്പത്തേതിൽനിന്ന് വ്യത്യസ്തവും രൂക്ഷവുമാകുന്നു. ഇത്തരത്തിലൊരു ഭിന്നമനസ്സ് 'തന്റെ ഉള്ളിലുള്ള തന്നെ' തിരയുന്ന കഠിനയത്നമാണ് ഘാന്ദ്രുക് എന്ന നോവൽ.
9789364878067
Purchased Current Books, Convent Junction, Market Road, Ernakulam