Suresh, P

MARATHI : Maravikale Ormakalal Veendedukkunna Novel /മറാതി : മറവികളേ ഓർമകളാൽ വീണ്ടെടുക്കുന്ന നോവൽ /സുരേഷ്, പി - 1 - Kottayam DC Books 2025 - 174

വിപണിയുടെ വേഗതയിൽ മതിമറന്നിരിക്കുന്ന വർത്തമാനത്തിലേയ്ക്ക് ചരിത്രത്തിന്റെ അസുഖകരമായ ഓർമ്മപ്പെടുത്തലായി മറതി മാറുന്നു. അത് നമ്മുടെ അലസജീവിതങ്ങളെ നിശ്ചയമായും അലോസരപ്പെടുത്തിയേക്കാം. എന്നാൽ, ‘വീണ്ടും വീണ്ടും ചരിത്രവൽക്കരിക്കുക’ എന്ന ധർമ്മം കലർപ്പില്ലാതെ നിർവ്വഹിക്കുന്നുണ്ട് ഈ നോവൽ. വർത്തമാനകാലത്തെ ഒരു പ്രത്യേക ബിന്ദുവിൽ തടഞ്ഞുനിർത്തി ചരിത്രത്തിന്റെ കൈയ്യൊപ്പ് പതിപ്പിച്ച് പറഞ്ഞയക്കുന്ന ചരിത്രധർമ്മം നിർവ്വഹിക്കുന്നതിൽ മറ്റേതു നോവലിനേക്കാളും ഒരുപടി മുന്നിലാണ് ‘മറതി’യുടെ സ്ഥാനം എന്ന് നിസ്സംശയം പറയാം.

9789370981560

Purchased Current Books, Convent Junction, Market Road, Ernakulam


Novelukal

A / SUR/MA