CHITHRAPOURNAMI /ചിത്ര പൗര്‍ണമി
/ കെ എസ് ചിത്ര & സാജന്‍ സി മാത്യു
- 1
- Kottayam Manorama Books 2023
- 120
മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയുടെ ഗാനപ്രപഞ്ചത്തിലൂടെയുള്ള പ്രദക്ഷിണം. തന്റെ സംഗീതയാത്രയിലെ അപൂർവാനുഭവങ്ങളെക്കുറിച്ച് ചിത്ര ആദ്യമായി മനസ്സു തുറക്കുന്നു. അഞ്ചര വയസ്സിൽ ആകാശവാണിക്കുവേണ്ടി ആദ്യ ഗാനം റിക്കോർഡ് ചെയ്തതു മുതൽ 50 വർഷം പിന്നിട്ട കെ.എസ്. ചിത്രയുടെ സംഗീത ജീവിതം. ഇഷ്ടങ്ങളും വിജയങ്ങളും സ്വപ്നങ്ങളും സങ്കടങ്ങളും ചിത്ര തുറന്നു പറയുന്നു. ഒപ്പം, ചിത്രയെ അടുത്തറിഞ്ഞ പ്രമുഖ ഗായകരുടെ ഹൃദ്യമായ കുറിപ്പുകളും