Jayakumar, K
SOOCHIKALILLATHA CLOCK /സൂചികളില്ലാത്ത ക്ലോക്ക്
/ജയകുമാർ, കെ
- 1
- Kottayam DC Books 2024
- 96
മണ്ണിനെയും ആകാശത്തെയും കൂട്ടിയിണക്കാൻ കവി ഒരു കുട്ടിയായിമാറി അക്ഷരംകൊണ്ട് പണുത പട്ടം പറത്തുകയാണെന്ന് അവതാരികാകാരനായ പി.ടി നരേന്ദ്രമേനോൻ. വിവിധതലങ്ങളിൽ വിവിധതരം മനുഷ്യരുമായി ബന്ധപ്പെട്ട് ഔദ്യോകികജീവിതം നയിച്ചുവരുന്ന കവി, വർത്തമാനവിഹ്വലതകൾ കവിതയിലൂടെ പകരുന്നു. ചാരം, സഞ്ജയനോട്, അരൂപികളുടെ അശരീരി, മണൽശബ്ദങ്ങൾ, സൂചികളില്ലാത്ത ക്ളോക്ക്, പട്ടംപറത്തുന്ന കുട്ടി, മുളയ്ക്കാത്ത വിത്തുകൾ, നിനക്കെന്തു പറ്റി? തുടങ്ങിയ 45 കവിതകളാണ് ഈ സമാഹാരത്തിൽ. പി.ടി.നരേന്ദ്രമേനോന്റെ അവതാരിക.
9789362541932
Purchased Current Books, Convent Junction, Market Road, Ernakulam
Kavithakal
D / JAY/SO