TY - BOOK AU - Babu A J TI - MULLAPPERIYARINTE KATHA: /മുല്ലപ്പെരിയാറിന്റെ കഥ SN - 9789394146457 U1 - Q PY - 2022/// CY - Kollam PB - Saindhava Books KW - Mullaperiyar KW - Charithram N1 - പടിഞ്ഞാറേക്ക് ഒഴുകി ഒടുവില്‍ കടലില്‍ ചേരേണ്ടേ പുഴയെ തടഞ്ഞ് നിര്‍ത്തി കിഴക്കോട്ട് തിരിച്ചു വിട്ടതിന്റെ ചരിത്രമാണ് മുല്ലപ്പെരിയാറിന്റേത്. ഒരു നദീതടത്തില്‍ നിന്നും മറ്റൊരു നദീതടത്തിലേക്കുള്ള പുഴയുടെ മാറ്റം. ഒരു പക്ഷേ ലോകത്തെ ആദ്യ പരീക്ഷണമായിരുന്നിരിക്കണം മുല്ലപ്പെരിയാറിലേത് ER -