@book{195837,
	author = {Babuji, Mezhuveli },
	title = {SUMMER VACATION},
	publisher = {Saindhava Books},
	year = {2025},
	address = {Kollam },
	edition = {1},
	note = {ഗ്രാമവിശുദ്ധിയിൽ വിശ്വസിച്ചു ജീവിക്കുന്ന മാദ്രി മുത്തശ്ശിക്ക് നഗരജീവിതത്തിൻ്റെ വർണ്ണങ്ങളിൽ ഭ്രമിച്ചു ജീവിക്കുന്ന പഫല എന്ന പേരക്കുട്ടിയുമായി പൊരുത്തപ്പെടാൻ ആകുന്നില്ല.
അത് തറവാട്ടിൽ സൃഷ്ടിക്കുന്ന സംഘർഷങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ തീക്കനൽ വാരിവിതറി. എന്നാൽ പേരക്കുട്ടിയുടെ മനസ്സിൽ ഒളിഞ്ഞിരിക്കുന്ന ആ വലിയ ദുരന്തവാർത്ത എല്ലാവരുടെയും മനസ്സിൽ ദുഃഖത്തിന്റെ ഒരു പ്രളയം സൃഷ്ടിച്ചു...
മെഴുവേലി ബാബുജിയുടെ സമ്മർ വെക്കേഷൻ വായനയുടെ ഒരു പുതിയ മുഖം പകർന്നു നൽകുന്നു....}
}
