VAIVAHIKAM : Vivahapoorva Vidyabhyasam Oru Kaipusthakam /വൈവാഹികം: വിവാഹപൂർവ വിദ്യാഭ്യാസം ഒരു കൈപുസ്തകം
/ഹാഫിസ് മുഹമ്മദ് എൻ പി
- 1
- Kozhikode Mathrubhumi Books 2025
- 270
വിവാഹിതരാകാന്‍ ആശിക്കുന്നവര്‍ക്ക് വിവാഹത്തിന്റെ മാനസികവും സാമൂഹികവും ശാരീരികവുമായ ശാസ്ത്രീയപാഠങ്ങള്‍ അറിയാന്‍ സമഗ്രതയോടെ ഒരു കൈപ്പുസ്തകം. ഇണയെ മനസ്സിലാക്കാനും ദാമ്പത്യബന്ധം സുദൃഢമാക്കാനും സഹായകരമാകുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. ആധുനികകാല വൈവാഹികജീവിതം ആഹ്ലാദകരമാക്കാനും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഉതകുന്ന പ്രീ മാരിറ്റല്‍ കൗണ്‍സലിങ് പാഠങ്ങള്‍.
വിവാഹിതരാകാന്‍ പോകുന്നവര്‍ക്കും വിവാഹിതര്‍ക്കും വിവാഹിതരാകാന്‍ സംശയിക്കുന്നവര്‍ക്കും നല്‍കാവുന്ന ഒരു ഉത്തമസമ്മാനം