TY - BOOK AU - Krishnanunni Joji TI - VETHAALAPRASHNAM: /വേതാളപ്രശ്നം SN - 9789359621524 U1 - B PY - 2025/// CY - Kozhikode PB - Mathrubhumi Books KW - Kathakal KW - Kadhakal N1 - പുറംപാഠവും അകംപാഠവും എന്നീ രണ്ടു ഭാവമേഖലകള്‍ കഥയുടെ അനുഭവഘടനയിലുണ്ട്. അത് ആശയസമീപനത്തെ ചരിത്രപരമാക്കുകയും കാലികമാക്കുകയും ചെയ്യുന്നു. അതേ, കഥ പുറംപാഠത്തിന്റെ ഭാവനാപാഠമായി പരിണമിക്കുന്നിടത്താണ് കൃഷ്ണനുണ്ണിയുടെ രചന ദാര്‍ശനികമാകുന്നത്. -ബാലചന്ദ്രന്‍ വടക്കേടത്ത് കഥ ഒരു പകര്‍പ്പെടുക്കല്‍ അല്ലെങ്കിലും പൂര്‍വികരുടെ കൈത്തലത്തിലെ എഴുതിത്തെളിഞ്ഞ ഹസ്തലിഖിതങ്ങളുടെ തെളിച്ചം കൃഷ്ണനുണ്ണിയുടെ കഥകളുടെ ആയുര്‍രേഖയെ വിഘ്നങ്ങളില്ലാതെ മുന്നോട്ടു നയിക്കുന്നുണ്ടെന്നു കാണാം. ഈ കൃതി ഭാവിയുടെ വാഗ്ദാനത്തിന്റെ സാക്ഷ്യമെഴുത്താണ്. ഇതാ, മലയാളകഥയുടെ ഭാവിയെ സമ്പന്നമാക്കാന്‍പോന്ന ഒരു ചെറുപ്പക്കാരന്‍ എന്ന് ഈ കൃതി നമ്മോടു പറയുന്നു. -എം.കെ. ശ്രീകുമാര്‍ മഹാകാരുണ്യത്തിന്റെ സൂക്ഷ്മജ്ഞാനാനുഭവങ്ങളാണ് കൃഷ്ണനുണ്ണി ജോജിയുടെ കഥാഭൂമിക. എല്ലുറപ്പുള്ള ഭാഷയും മോഹിപ്പിക്കുന്ന ശില്പഭദ്രതയും അതിന്റെ കരുത്തുള്ള ഊടും പാവുമാണ്. മലയാള കഥാസാഹിത്യത്തിലേക്ക് ഒരു ക്രിയേറ്റീവ് ജീനിയസ്സിന്റെ രംഗപ്രവേശം വീറോടെ വിളംബരപ്പെടുത്തുന്നു ഈ പുസ്തകം. -ഡോ. തോമസ് സ്‌കറിയ മനുഷ്യമനസ്സിലെ പൊള്ളുന്ന വേദനകളെ ഭാവനയുടെ ജീവജലംകൊണ്ടു സമാശ്വസിപ്പിക്കുന്ന കഥകള്‍ ER -