Hareesh S PATTUNOOLPUZHU /പട്ടുനൂല്‍പ്പുഴു /എസ് ഹരീഷ് - 1 - Kottayam DC Books 2024 - 284 പരിചിതജീവിതത്തെ വിസ്‌മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്തകം ISBN: 9789364876674 Source: Gifted Anoop K M, 9846667603 Subjects--Topical Terms: Novelukal Dewey Class. No.: A / HAR/PA