Sandhya Mary

MARIYA VERUM MARIA /മരിയ വെറും മരിയ /സന്ധ്യ മേരി - 5 - Kozhikkode Mathrubhumi Books 2024 - 200

ഗ്രന്ഥകാരിയുടെ ഉള്ളിലുള്ള മറ്റൊരു സന്ധ്യയുടെ തോന്നലുകളും വിചാരങ്ങളുമാണ് ഈ നോവല്‍. എല്ലാവരുടെയും ഒപ്പം ആയിരിക്കുമ്പോഴും എവിടെയൊക്കെയോ നിശ്ചലയായിപ്പോകുന്നവളാണ് മരിയ. അവള്‍ക്ക് ആരോടും മത്സരിക്കണ്ട, ഒന്നിനോടും മത്സരിക്കാനറിയില്ല. അത്തരമൊരു വ്യക്തിക്ക് ഇന്നത്തെക്കാലത്ത് അതിജീവനം പ്രയാസകരമായിത്തീരുന്നു. അത് നോര്‍മല്‍ അല്ലാത്ത ലോകമാണ്. തലതിരിഞ്ഞ, തോന്ന്യവാസം നടക്കുന്ന മറ്റൊരു ലോകം.

സാധാരണ നോവല്‍ഘടനാ സങ്കല്പങ്ങളെ പൊളിച്ചെഴുതുന്ന നോവല്‍

9789359629933

Gifted Anoop K M, 9846667603


Novalukal
നോവല്‍

A / SAN/MA