Deepa C.K

ADHIKARASAKTHIYUDE CHARITHRAYATHARTHYANGAL : T.D Ramakrishnante Novalukalude Samagrapadanam / അധികാരശക്തിയുടെ ചരിത്രയാഥാർത്ഥ്യങ്ങൾ / ദീപ സി.കെ - 1 - Kottayam DC Books 2025/06/01 - 272

ടി.ഡി. രാമകൃഷ്ണന്റെ ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, മാമ ആഫ്രിക്ക, അന്ധർ ബധിരർ മൂകർ, പച്ച മഞ്ഞ ചുവപ്പ് എന്നീ നോവലുകളെ മുൻനിർത്തിയുള്ള അന്വേഷണങ്ങൾ. മാനവരാശിയുടെ ഇന്നോളമുള്ള ചരിത്രം അധികാരത്തിന്റെ ചരിത്രമാണ്. മനുഷ്യസംസ്‌കാരം രൂപംകൊള്ളുന്നതുതന്നെ ഇത്തരം അധികാര-ചരിത്രങ്ങളിലൂടെയാണ്. അധികാരം, ചരിത്രം, സംസ്‌കാരം എന്നിവയുടെ രൂപീകരണവും വികാസവും നിലനില്പും സമൂഹത്തിൽ എത്ര ആഴത്തിൽ വേരോടിയിരിക്കുന്നുവെന്ന് പരിശോധിക്കുന്ന പഠനങ്ങൾ.


9789364879224

Gifted Deepa C.K


T.D Ramakrishnan - Novel Padanam
Novel Padanam
T.D Ramakrishnan

G / DEE/AD