മുഗളസാമ്രാജ്യത്തിലെ ആദ്യത്തെ ആറു പേരിൽ അവസാനത്തെ യാളായ ഔറംഗസീബിൻ്റെ ഭരണകാലത്തിലേക്കുള്ള യാത്ര. ദാരയുമായി ആത്മബന്ധം പുലർത്തിയിരുന്നവളായിരുന്നു സഹോദരിയായ ജഹന്നാര. വിദുഷിയും ഗ്രന്ഥകാരിയുമായിരുന്നു. ഷാജഹാന്റെയും ദാരയുടെയും ജഹന്നാരയുടെയും മനോവ്യാപാരത്തിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ കൃതി.