KERALAVARMA PAZHASSIRAJA / കേരളവർമ്മ പഴശ്ശിരാജ
/ ഭാസ്കരൻ മാസ്റ്റർ കെ
- 1
- Thiruvananthapuram Chintha Publishers 2025/06/01
- 216
ഉത്തര മലബാറിലെ ബ്രിട്ടീഷ് സാമ്രാജ്യ വ്യാപനത്തിനെതിരെ സധൈര്യം പോരാടിയ കേരളവർമ്മ പഴശ്ശിരാജയുടെ ആവേശകരമായ കഥ.സ്വന്തം ദേശത്തെയും ജനതയെയും സാമ്രാജ്യത്വത്തിന് അടിയറ വെയ്ക്കാൻ തയ്യാറാകാതെ ആയുധമെടുത്തു പോരാടി ധീരരക്തസാക്ഷിത്വo വരിച്ച പഴശ്ശിരാജയുടെ ചരിത്രത്തെ തലശ്ശേരി രേഖകളും പഴശ്ശിരേഖകളും മുൻനിർത്തി നടത്തുന്ന ആധികാരിക ആഖ്യാനം.