സംസ്കൃതത്തിലെ വൈജ്ഞാനിക ധാരകളെ വിമർശനാത്മകമായി പരിശോധിക്കുന്ന സമാഹാരം.പഠനങ്ങൾ,തന്ത്രം,ജ്യോതിഷം,വേദാന്തം,ന്യായം,വ്യാകരണം,വൈദീക സാഹിത്യം,കാവ്യശാസ്ത്ര വിഷയങ്ങൾ എന്നി മേഖലകളെ ചരിത്രം,സാമൂഹ്യശാസ്ത്രം.നരവംശശാസ്ത്രം തുടങ്ങിയ വിജ്ഞാന ശാഖകളുടെ ഉൾക്കാഴ്ചകൾ ഉപയോഗിച്ച് നടത്തുന്ന പഠനങ്ങൾ.സംസ്കൃത ഭാഷയിൽ എഴുതപെട്ടതെല്ലാം അദ്ധ്യാത്മീക കാര്യങ്ങളാണെന്നും ഇന്ത്യ ആത്മീയതയുടെ നാടാണെന്നുമുള്ള വാദഗതികളെ പൊളിച്ചെടുക്കുന്ന പ്രബന്ധങ്ങൾ .