Benyamin

BADAL VAYANAKAL / ബദൽ വായനകൾ / ബെന്യാമിൻ - 1 - Thrissur Green Books 2025/04/01 - 192

പല കലകളും പോലെ തന്നെ പരിശീലനം ആവശ്യമായ ഒരു കലയാണ് വായന. അലസമായി അത് ആസ്വദിക്കുവാനോ സ്വായത്തമാക്കുവാനോ കഴിയുകയില്ല. അങ്ങനെ ചെയ്യേണ്ടതുമല്ല വായന.എന്തു വായിക്കുക എന്നതു മാത്രമല്ല എങ്ങനെ വായിക്കുക എന്നതും പ്രധാനമാണ്. പരന്നു കിടക്കുന്ന വാക്കുകളിൽ നിന്നും ആശയങ്ങളുടെ സത്ത ഊറ്റിയെടുക്കാനാണ് വായനയിൽ നാം പരിശീലിക്കേണ്ടത്.

9789348125712

Purchased C.I.C.C Book House, Ernakulam


Lekhanangal

G / BEN/BA