Neela Padmanabhan

MUKHANGAL MUKHAMUKHANGAL / മുഖങ്ങൾ മുഖാമുഖങ്ങൾ / നീല പത്മനാഭന്‍ - 1 - Thiruvananthapuram Sign Books 2024/12/01 - 128

’മലയാള സാഹിത്യത്തെയും തമിഴ് സാഹിത്യത്തെയും ബന്ധിപ്പിക്കുന്ന കാഞ്ചന കണ്ണിയാണ് നീല പത്മനാഭൻ’ - ഡോ. എം. ആർ. തമ്പാൻ

’മുഖങ്ങൾ മുഖാമുഖങ്ങൾ’ എന്ന പുസ്‌തകം വായിച്ചപ്പോൾ മുത്തും പവിഴവും വിലമതിക്കാനാകാത്ത നവരത്നങ്ങളുമടങ്ങിയ ഒരു സഗരത്തിൽ നോക്കിനിന്ന പ്രതീതിയാണ് തോന്നിയത്: - മലയിൻകീഴ് ഗോപാലകൃഷ്ണൻ

സിനിമാ താരമായ കമൽഹാസൻ ഇരാ. മുരുകനോടൊപ്പം നീല പത്മനാഭനുമായി നടത്തിയ അഭിമുഖം ഉൾപ്പെടെ അദ്ദേഹത്തിന്റെ സാഹിത്യ ജീവിതവും കാഴ്‌ചപ്പാടുകളും വിശദമാക്കുന്ന സംഭാഷണങ്ങൾ, കുറിപ്പുകൾ, ലേഖനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ കൃതി.

9788119386055

Purchased Sign Books, Thiruvananthapuram


Niroopanam Upanyasam

G / NEE/MU