@book{195687,
	author = {Asha K},
	title = {MADHAVIKKUTTY : Kadalinte Nirangal},
	publisher = {Mathrubhumi Books},
	year = {2025/05/01},
	address = {Kozhikkode},
	edition = {1},
	note = {കടല്‍ പറയുന്നത് കടലിനെ ശ്രദ്ധിക്കുന്നവര്‍ക്ക്
വ്യക്തമായി കേള്‍ക്കാം.
ഞാന്‍ കറുക്കുന്നില്ല.
നീലവര്‍ണ്ണം പ്രാപിക്കുന്നില്ല.
-മാധവിക്കുട്ടി

നാലപ്പാട്ട് കമല, മാധവിക്കുട്ടി, കമലാദാസ്, കമലാസുരയ്യ ഇങ്ങനെ പല നിറങ്ങളിലും ഭാവങ്ങളിലും മലയാളിയുടെ വായനാലോകത്ത് നിറഞ്ഞൊഴുകിയ ഒരെഴുത്തുകാരിയുടെ ജീവിതത്തെ വ്യത്യസ്തമായ രീതിയില്‍ കണ്ടെത്തുന്ന പുസ്തകം.

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ ജീവചരിത്രം}
}
