AGNEYAM / ആഗ്നേയം
/ ബിനു പ്രസന്നൻ
- 1
- Kottayam D C Books 2025/05/01
- 208
ഉത്രം നക്ഷത്രത്തിൽ ദേവകുലത്തിൽ ജനിച്ച പുരുഷൻ സംവാദ് പത്മനാഭ ശേഷാദ്രി... ഇരുപത്തിയെട്ട് വയസ്സിനുശേഷം അവന്റെ ജീവിതത്തിന്റെ ഗതിവിഗതികൾ മാറിമറിയുന്നു.... ജവടകാണ്ട് ദേവനും കർമ്മംകൊണ്ട് വസൂരനുമായ അവൻ താജഗവദത്തന്റെയും ഗജിനന്റെയും പിൻഗാമിയായി, താന്ത്രികവിദ്യകളിൽ അഗ്രഗണ്യനായി ഈ പ്രപഞ്ചം കൈപ്പിടിയിലൊതുക്കാൻ ഇറങ്ങിത്തിരിക്കുന്നു. അകലെയെവിടെയോ അഥർവ്വജ്ഞന്ത്രങ്ങളുടെ നീലുകൾ... തലകീഴായി പ്രതിഷ്‌ഠിച്ചിരിക്കുന്ന അനേകം കുരിശുകൾ... ശിരസ്സറുത്തുമാറ്റപ്പെട്ട നാഗഗന്ധർവന്റെ കബന്ധം... നരബലിയും ദുർമന്ത്രവാദവുമൊക്കെയായി അധർമ്മത്തിൻ്റെ ഇരുണ്ട ശക്തികൾ അഥർവ്വ്യയജ്ഞങ്ങളിലൂടെ കളംനിറഞ്ഞാടുമ്പോൾ ധർമ്മസംസ്ഥാപനത്തിനായി പിറവിയെടുത്തവർ ഒത്തുചേരുന്നു. അത്യന്തം ഉദ്വേഗഭരിതമായ മുഹൂർത്തങ്ങൾ നിറഞ്ഞ നോവൽ.