Shiju Sam Varughese

SASTHRAVIMARSAM : Samoohika Jnanasiddhantha Sameepanangal - 1 - Kottayam D C Books 2025 - 400

ശാസ്ത്രത്തിന്റെ സാമൂഹികതാപഠനങ്ങൾ എന്ന ഗവേഷണമേഖലയ്ക്ക് ആമുഖമായ പുസ്തകം. ശാസ്ത്രത്തിന്റെ സാമൂഹികതയെക്കുറിച്ച് നിലനിൽക്കുന്ന കാഴ്ചപ്പാടുകളെ വിമർശനാത്മകമായി വിലയിരുത്തിക്കൊണ്ട് ശാസ്ത്രവിജ്ഞാനത്തിൽ അന്തർലീനമായ സാമൂഹികതയെ പരിശോധിക്കുകയാണ് ഷിജു സാം വറുഗീസ് ഈ പുസ്തകത്തിൽ. ശാസ്ത്രത്തിന്റെ വിഭാവനത്തിലും വിനിമയത്തിലും പ്രയോഗത്തിലുമെല്ലാം സാമൂഹികവും സാംസ്‌കാരികവും പ്രത്യയശാസ്ത്രപരവുമായ സ്വാധീനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഉദാഹരണസഹിതം വിശദീകരിക്കുന്നു. ശാസ്ത്രജ്ഞർക്കും ജനകീയ ശാസ്ത്രപ്രവർത്തകർക്കും ആക്ടിവിസ്റ്റുകൾക്കും രാഷ്ട്രീയപ്രവർത്തകർക്കും വിജ്ഞാന കുതുകികൾക്കും ഈ പുസ്തകം പുതിയ ഉൾക്കാഴ്ച പകരും.


9789362540652

Purchased Current Books,Convent Jn,Ernakulam


Sasthram

S / SHI/SA