Narayanan Ambalathara BATAKK / ബട്ക്ക് / നാരായണൻ അമ്പലത്തറ - 1 - Thiruvananthapuram Chintha Publishers 2025/03/01 - 96 അത്യുത്തര കേരളത്തിന്റെ സാംസ്കാരികവും ഭാഷാപരവുമായ സവിശേഷതകൾ പ്രതിഫലിക്കുന്ന കഥകളുടെ സമാഹാരമാണീ കൃതി .പൊടിമണ്ണു കലർന്ന് ഗ്രാമീണവഴികളിൽ കിടക്കുന്ന വാക്കുകളെ കണ്ടെടുത്തു മലയാള ഭാഷയ്ക്ക് സംഭാവന ചെയ്യുകയാണ് ബട്ക്ക് എന്ന കഥാസമാഹാരം. ISBN: 9789348009692 Source: Purchased Chintha Publishers, Thiruvananthapuram Subjects--Topical Terms: Cherukathakal Dewey Class. No.: B / NAR/BA