TY - BOOK AU - Sreenivasan S. TI - PRAPANCHAM ORU ATHMAKADHA: / പ്രപഞ്ചം ഒരു ആത്മകഥ SN - 9789348573049 U1 - S PY - 2025////05/01 CY - Thiruvananthapuram PB - Chintha Publishers KW - Bouthika sastram N1 - പ്രപഞ്ചത്തിന്റെ ഉത്ഭവവും പരിണാമവും എന്നും മനുഷ്യനെ അമ്പരപ്പിക്കുന്ന പ്രതിഭാസമാണ്.അതുപോലെ തന്നെയാണ് മനുഷ്യ മസ്തിഷ്ക്കത്തിന്റെ പ്രവർത്തനങ്ങളും.ഈ രണ്ടു പ്രതിഭാസങ്ങളിലൂടെയും കടന്നുപോകുന്ന,ഏറെ വ്യത്യസ്തമായ ആഖ്യാനശൈലിയിൽ എഴുതപെട്ട ഒരു പുസ്തകമാണ് പ്രപഞ്ചം: ഒരു ആത്മകഥ.അനാദിയായ പഴയ പല ചോദ്യങ്ങളിലേക്കും ശാസ്ത്രത്തിന്റെ കൈപിടിച്ച് നമ്മെ കൂട്ടികൊണ്ട് പോവുകയാണ് ഗ്രന്ഥകാരൻ ER -