TY - BOOK AU - Midhun Krishna TI - APARASAMUDRA: / അപരസമുദ്ര SN - 9789348573469 U1 - A PY - 2025////05/01 CY - Thiruvananthapuram PB - Chintha Publishers KW - Novalukal N1 - ബംഗാളിലെ സിംഗൂർ,നന്ദിഗ്രാം സമര പശ്ചാത്തലത്തിൽ ഉരുവം കൊള്ളുന്ന നോവൽ.വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അരങ്ങേറിയ ആ സമരത്തിനു പിന്നിലെ അധികമാരുമറിയാത്ത രഹസ്യങ്ങളിലേക്കുള്ള സഞ്ചാരം.ബംഗാളിൽ നിന്നും പലായനം ചെയ്‌തെത്തി കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ഭൂമികയിൽ വേരുറപ്പിക്കുന്ന തൊഴിലാളികൾ.അവർ അനുഭവിക്കുന്ന വേപഥു,മലയാളികൾ ഒളിച്ചുപിടിക്കുന്ന വേറാക്കൂര്.സമകാലിക ഇന്ത്യയുടെ സാംസ്‌കാരിക സമന്വയത്തിന്റെയും കുതറലുകളുടെയും നേർ സാക്ഷ്യമാണ് ഈ കൃതി ER -