TY - BOOK AU - Sidhique M.A TI - KUMARU 26 MANIKOOR: / കുമാരു 26 മണിക്കൂർ SN - 9789348573919 U1 - A PY - 2025////03/01 CY - Thiruvananthapuram PB - Chintha Publishers KW - Novalukal N1 - പല്ലനയാറ്റിലെ ബോട്ട് അപകടത്തിൽ പെട്ടുണ്ടായ കുമാരനാശാന്റെ മരണം കൊലപാതകമായിരുന്നു എന്ന വാർത്ത പല കാലങ്ങളിൽ പല രൂപത്തിൽ ഉയർന്നു വന്നിരുന്നു.ആശാന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളെ അന്വേഷണാത്മകവും ഭ്രമാത്കവുമായി സമീപിക്കുന്ന ഉജ്വല രചന ER -