KUMARU 26 MANIKOOR / കുമാരു 26 മണിക്കൂർ
/ സിദ്ധിഖ് എം എ
- 1
- Thiruvananthapuram Chintha Publishers 2025/03/01
- 224
പല്ലനയാറ്റിലെ ബോട്ട് അപകടത്തിൽ പെട്ടുണ്ടായ കുമാരനാശാന്റെ മരണം കൊലപാതകമായിരുന്നു എന്ന വാർത്ത പല കാലങ്ങളിൽ പല രൂപത്തിൽ ഉയർന്നു വന്നിരുന്നു.ആശാന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളെ അന്വേഷണാത്മകവും ഭ്രമാത്കവുമായി സമീപിക്കുന്ന ഉജ്വല രചന .