ABHILASH MOHAN 8 A / അഭിലാഷ് മോഹൻ 8 A
/ അനിൽകുമാർ എസ് .ഡി
- 1
- Thiruvananthapuram Chintha Publishers 2025/03/01
- 80
അഭിലാഷ് മോഹൻ തന്റെ ആത്മനൊമ്പരങ്ങൾ ലോകത്തോടു പറയുന്ന രീതിയിലാണ് ഈ കൃതിയുടെ ആഖ്യാനം.ഈ മോണോലോഗിൽ തിണർത്തു കിടക്കുന്ന വേദനകൾ ആസിഡ് കണങ്ങൾ പോലെ നമ്മുടെ മനസ്സിനെ പൊള്ളിക്കും.മൗലീക ശോഭയാർന്ന നിരീക്ഷണങ്ങൾകൊണ്ട് സമ്പന്ന മാണ് ഈ കൃതി.നിസ്സഹായന്റെ കണ്ണീരുകൊണ്ട് എഴുതപെട്ട രചന.