TY - BOOK AU - Easwar Payyanuoor TI - KATHIMUNAYILE AKASHAKKEERU: / കത്തിമുനയിലെ ആകാശക്കീറ് SN - 9789348009043 U1 - B PY - 2025////01/01 CY - Thiruvananthapuram PB - Chintha Publishers KW - Cherukadhakal N1 - മറ്റൊരു ഹൃദയത്തിൽ ജീവിതത്തെക്കുറിച്ചുള്ള ഉത്കണ്ഠകൾ ഉണ്ടാക്കുമ്പോൾ,ആ കഥകൾ മനുഷ്യന്റെ ഹൃദയത്തെ തൊട്ടുഴിയുന്നതെന്നു അറിയുമ്പോൾ കഥാകൃത്തിന്റെ നേർക്ക് നമ്മുടെ ഹൃദയം മെല്ലെ ചായുന്നു .മനുഷ്യനെയും പ്രപഞ്ചത്തെയും കാലത്തെയും നാം തൊട്ടറിയുന്നത് അവിടെ വെച്ചാണ്.മാനുഷികമായ അവസ്ഥ ഭേദങ്ങളെ ഈ കഥകളിൽ നാം കണ്ടു മുട്ടുന്നു.കൊടിയ സങ്കടങ്ങളെക്കുറിച്ചാണെങ്കിലും ആഖ്യാന കലയുടെ സവിശേഷതകകൊണ്ട് അവ അവിസ്മരണീയമായി തീരുന്നു.നാട്ടുവെളിച്ചം പോലെ എന്തോ ഒന്ന് ഈ കഥകളിൽ നിന്നും പ്രസരിക്കുന്നു ER -