TY - BOOK AU - Joseph Athirunkal TI - MIYA KULPA: / മിയ കുൾ പ്പ SN - 97893480097708 U1 - A PY - 2024////11/01 CY - Thiruvananthapuram PB - Chintha publishers KW - Novalukal N1 - മുറിവേറ്റവരോട് ഒരു ക്ഷമയെങ്കിലും പറഞ്ഞ് പാപവിമുക്തനാകാന്‍ ശ്രമിക്കുന്ന കുഞ്ഞുമോന്റെ ജീവിതം ചെന്നുപെട്ട അഴിയാക്കുരുക്കുകളാണ് ഈ നോവലിന്റെ ഇതിവൃത്തം. ഭൂതകാലത്തിലേക്ക് ഊളിയിടാനും പാപം പുണ്യം നിത്യജീവന്‍ തുടങ്ങിയ ആശയങ്ങള്‍ യഥാര്‍ത്ഥത്തില്‍ എപ്രകാരമാണ് നിലനില്‍ക്കുന്നത് എന്ന തിരിച്ചറിവു നല്‍കുന്ന രചന. അതീവസാന്ദ്രവും ഋജുവുമായ കഥാതന്തുവിനെ മാസ്മരികപ്രതിഭയാല്‍ അതുല്യമാക്കി മാറ്റുന്ന അസാമാന്യരചന ER -